My Opera is closing 3rd of March

നിശാഗന്ധി

പ്രണയിക്കുന്നവര്‍ക്കും പ്രണയം ഇഷ്ട്ടപെടുന്നവര്‍ക്കും

Subscribe to RSS feed

മറന്നുവെന്നു തോന്നുമ്പോള്‍ വിരല്ത്തുമ്പ് തോട്ടോളു

നീ ഇന്നും എന്റെ ഓര്മകളില് തെളിഞ്ഞു നില്ക്കുന്നു
സ്വപ്നങ്ങളേ...ഇനിയും നിങ്ങളെന്നെ മോഹിപ്പിക്കാതിരിക്കുക, ഓര്‍മകളേ...ഇനിയും നിങ്ങളെന്നെ നോവിക്കാതിരിക്കുക, വാടിക്കരിഞ്ഞ സ്വപ്നങ്ങളും ചിതലരിച്ച ഓര്‍മകളും പേറി ഞാന്‍ ജീവിച്ചോട്ടേ..
.പിന്നിടുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്‍‌മ്മകളായിരിക്കട്ടെ.. ആത്മാര്‍ത്ഥമായ പ്രണയം ഒരാളോട്‌ മാത്രമേ ഉണ്ടാകു ....പിന്നീടുള്ള പ്രണയങ്ങളില്‍ എല്ലാം തേടുന്നത് ആ പഴയ ആളിനെ തന്നെ ആയിരിക്കും
പ്രേമം എന്തെന്നു അറിയാന്‍ കൊതിച്ച നാളുകളില്‍
പ്രേമിക്കാന്‍ പോയ നിമിഷങ്ങളില്‍
അറിഞ്ഞിരുന്നില്ല വിരഹത്തിന്റെ നൊമ്പരം.....
February 2014
M T W T F S S
January 2014March 2014
1 2
3 4 5 6 7 8 9
10 11 12 13 14 15 16
17 18 19 20 21 22 23
24 25 26 27 28